You Searched For "കോടതി വിധി"

സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികള്‍; ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്;  പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല; കേസില്‍ അപ്പീല്‍പോകുമെന്ന് എം വി ജയരാജന്‍; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് പൂര്‍ണ പിന്തുണയുമായി പാര്‍ട്ടി
ഷാബാ ഷരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷം ഒമ്പത് മാസവും തടവു ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചു കോടതി; മൃതദേഹം ലഭിക്കാതെ പ്രതികളെ കൊലക്കേസില്‍ ശിക്ഷിക്കുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്ന്; വഴിത്തിരിവായത് മുടിയുടെ ഡിഎന്‍എ ഫലം; ആ ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തത് വൈദ്യന്റെ ജീവനെടുത്തു
പൊന്നുപോലെ വളർത്തിയതിനുള്ള ശിക്ഷ..; പ്രണയബന്ധത്തെ എതിർത്തു; കാമുകനെ വിവാഹം കഴിക്കാനും സമ്മതിക്കുന്നില്ല; പക ഉള്ളിലൊതുക്കി പെൺകുട്ടി ചെയ്തത്; സ്വന്തം അച്ഛനെതിരെ പീഡന പരാതി നൽകി മകൾ; കേസ് കോടതിയിൽ എത്തിയപ്പോൾ വൻ ട്വിസ്റ്റ്; തലപുകഞ്ഞ് നാട്ടുകാർ; പോക്സോ കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ!
ഉച്ചഭാഷിണി അമിതമായി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നു; മതം നോക്കാതെ നടപടിയെടുക്കണം; നിയമം നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ട്; ഉത്തരവുമായി ബോംബെ ഹൈക്കോടതി